അഞ്ചു മത്സരങ്ങളിൽ രണ്ടു വിജയവും മൂന്ന് തോൽവിയുമായി രാജസ്ഥാനും നാല് കളികളിൽ ഒരു ജയവും മൂന്ന് പരാജയവുമായി മുംബൈയും ഇന്ന് നേർക്കുനേർ